Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GP Guides App

ശ്ര​ദ്ധ നേ​ടി ജി​പി ഗൈ​ഡ്സ് ആ​പ്

കൊ​​​​ച്ചി: ഡോ​​​​ക്‌​​ട​​​​ർ​​​​മാ​​​​ർ​​​​ക്കും മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി ക്ലി​​​​നി​​​​ക്ക​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം, മെ​​​​ന്‍റ​​​​ർ​​​​ഷി​​​​പ്പ്, മ​​​​ത്സ​​​​ര​​​​പ​​​​രീ​​​​ക്ഷാ പ​​​​രി​​​​ശീ​​​​ല​​​​നം എ​​​​ന്നി​​​​വ ഒ​​​​രേ പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന ജി​​​​പി ഗൈ​​​​ഡ്സ് ആ​​​​പ് ഡി​​​​ജി​​​​റ്റ​​​​ൽ പ​​​​ഠ​​​​ന പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളി​​​​ൽ ശ്ര​​​​ദ്ധ നേ​​​​ടു​​​​ന്നു. ഡോ​​​​ക്‌​​ട​​​​ർ​​​​മാ​​​​ർ​​​​ക്കാ​​​​യി ഡോ​​​​ക്‌​​ട​​​​ർ​​​​മാ​​​​ർ ഒ​​​​രു​​​​ക്കി​​​​യ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നാ​​​​ണി​​​​ത്.

ലൈ​​​​വ്, റി​​​​ക്കാ​​​​ർ​​​​ഡ​​​​ഡ് ക്ലാ​​​​സു​​​​ക​​​​ൾ, മോ​​​​ക്ക് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ, ക്വ​​​​സ്റ്റ്യ​​​​ൻ ബാ​​​​ങ്ക്, വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ മെ​​​​ന്‍റ​​​​ർ​​​​ഷി​​​​പ്പ് എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സ​​​​മ​​​​ഗ്ര പ​​​​ഠ​​​​ന​​​സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണു ജി​​​​പി ഗൈ​​​​ഡ്സി​​​​നു​​​​ള്ള​​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട് ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ പൂ​​​​ർ​​​​വ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ ഡോ. ​​​​ഹം​​​​റാ​​​​സ് അ​​​​മീ​​​​നും ഡോ. ​​​​ഹ​​​​രി​​​​കൃ​​​​ഷ്ണ​​​​യും ചേ​​​​ർ​​​​ന്നാ​​​​ണ് ജി​​​​പി ഗൈ​​​​ഡ്സ് രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത​​​​ത്.

പ്രാ​​​​യോ​​​​ഗി​​​​ക അ​​​​റി​​​​വും വ്യ​​​​ക്ത​​​​മാ​​​​യ ക​​​​രി​​​​യ​​​​ർ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​വും ല​​​​ഭി​​​​ക്കു​​​​ന്ന പ​​​​ഠ​​​​ന​​​​വേ​​​​ദി​​​​ക​​​​ൾ ഡോ​​​​ക്‌​​ട​​ർ​​​​മാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന തി​​​​രി​​​​ച്ച​​​​റി​​​​വാ​​​​ണ് ജി​​​​പി ഗൈ​​​​ഡ്സി​​​​ന്‍റെ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യ​​​​തെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

ജി​​​​പി ഗൈ​​​​ഡ്സ് ഇ​​​​ന്ന് 8,000ത്തി​​​​ലേ​​​​റെ ഡോ​​​​ക്‌​​ട​​​​ർ​​​​മാ​​​​രു​​​​ടെ പ​​​​ഠ​​​​ന​​​​ത്തി​​​​നും ക​​​​രി​​​​യ​​​​ർ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കും പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ൽ പ​​​​ഠ​​​​ന​​​​വേ​​​​ദി​​​​യാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up